App Logo

No.1 PSC Learning App

1M+ Downloads
കാർപെറ്റിൽ നിന്നു പൊടി നീക്കം ചെയ്യുന്നതിന് കാർപെറ്റ് തൂക്കിയിട്ട ശേഷം വടി കൊണ്ട് തട്ടുന്നു. ഇതിനു പിന്നിലെ ശാസ്ത്രതത്ത്വം എന്ത് ?

Aപ്രവേഗം

Bജഡത്വം

Cപ്രതിപ്രവേഗം

Dഘർഷണം

Answer:

B. ജഡത്വം

Read Explanation:

നിശ്ചല ജഡത്വമാണ് ഇതിന് കാരണം. കാർപ്പെറ്റിലെ പൊടി നിശ്ചലാവസ്ഥയിൽ തുടരാനുള്ള പ്രവണത കാണിക്കുന്നു.


Related Questions:

' Letters on Sunspot ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
' Starry Messenger ' ആരുടെ പുസ്തകം ആണ് ?
ഒരു വസ്തുവിന്റെ വർത്തുള ചലനത്തിൽ, അഭികേന്ദ്ര ബലവും അഭികേന്ദ്ര ത്വരണവും പ്രവർത്തനം നടത്തുന്ന ദിശ എവിടെയാണ്?
ബലത്തിന്റെ യൂണിറ്റ് എന്താണ് ?
' ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും ' ഇത് ന്യൂട്ടന്റെ എത്രാം ചലന നിയമമാണ് ?