App Logo

No.1 PSC Learning App

1M+ Downloads
നിർത്തിയിട്ടിരിക്കുന്ന ഒരു ബസ് പെട്ടെന്നു മുന്നോട്ടു നീങ്ങുമ്പോൾ ബസ്സിൽ നിൽക്കുന്ന യാത്രക്കാർ പിറകോട്ടു മറിയുന്നു.

Aനിശ്ചല ജഡത്വം

Bചലന ജഡത്വം

Cഘർഷണം

Dപ്രതിപ്രവർത്തനം

Answer:

A. നിശ്ചല ജഡത്വം

Read Explanation:

നിശ്ചല ജഡത്വമാണ് ഇതിന് കാരണം. യാത്രക്കാർക്ക് വീണ്ടും നിശ്ചലാവസ്ഥയിൽ തുടരുവാനുള്ള പ്രവണതയുണ്ട്.


Related Questions:

കാർപെറ്റിൽ നിന്നു പൊടി നീക്കം ചെയ്യുന്നതിന് കാർപെറ്റ് തൂക്കിയിട്ട ശേഷം വടി കൊണ്ട് തട്ടുന്നു. ഇതിനു പിന്നിലെ ശാസ്ത്രതത്ത്വം എന്ത് ?
അസന്തുലിതമായ ബാഹ്യബലം പ്രയോഗിക്കുന്നത് വരെ ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖ സമചലനത്തിലോ തുടരുന്നതാണ് .ഇത് ന്യൂട്ടന്റെ എത്രാം ചലന നിയമമാണ് ?
ഒരേ സമയം തുല്യദൂരം സഞ്ചരിക്കുന്ന വസ്തുവിന്റെ വർത്തുള ചലനം എന്താണ്
ന്യൂട്ടന്റെ മൂന്നാം ചലന നിയമം എപ്രകാരമാണ് പ്രസ്താവിക്കുന്നത്?
ബലത്തിന്റെ യൂണിറ്റ് എന്താണ് ?