Challenger App

No.1 PSC Learning App

1M+ Downloads
പട്ടികപ്പെടുത്തുക ഇപ്പോൾ ഉപയോഗിക്കുന്ന ദത്ത വർഗീയ രീതികളിൽ ഒന്നാണ് .......

Aഗുണപരം

Bകാര്യക്ഷമം

Cടെറായ

Dഇവയൊന്നുമല്ല

Answer:

A. ഗുണപരം


Related Questions:

സമയമാണ് ഇവിടെ വർഗീകരണത്തിൽ അടിസ്ഥാനമാക്കുന്ന ചരം :
ഉപഡയഗ്രങ്ങൾ അഥവാ ചാർട്ടുകൾ എന്നറിയപ്പെടുന്നതാണ് ..... ഡയഗ്രം
പൈഡയഗ്രത്തെ ..... എന്നും വിളിക്കും.
അളക്കാൻ കഴിയുന്ന സവിശേഷതകളുടെ വർഗ്ഗീകരണം ആണ് ..... വർഗ്ഗീകരണം.
പട്ടികരൂപത്തിലുള്ള രൂപത്തിലുള്ള അവതരണത്തിൽ ദത്തങ്ങൾ ..... ആയാണ് അവതരിപ്പിക്കുന്നത്.