App Logo

No.1 PSC Learning App

1M+ Downloads
"Cauvery A Long-winded Dispute" എന്ന പുസ്തകം എഴുതിയത് ആര് ?

Aബെന്നി തോമസ് വട്ടക്കുന്നേൽ

Bആർ എൻ രവി

Cപ്രഭാ ശ്രീദേവൻ

Dടി രാമകൃഷ്ണൻ

Answer:

D. ടി രാമകൃഷ്ണൻ

Read Explanation:

• കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾക്കിടയിലുള്ള കാവേരി നദീജല തർക്കത്തെ ആസ്‌പദമാക്കി രചിച്ച പുസ്തകമാണ് Cauvery A Long-winded Dispute


Related Questions:

ആര്യന്മാർ ഇന്ത്യയിൽ എത്തിയത് മധ്യേഷ്യയിൽ നിന്നാണ് എന്ന അഭിപ്രായത്തിന്റെ വക്താവ് ആര്?
The famous book "The post office which was written by :
' താർക്കികരായ ഇന്ത്യക്കാർ ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
"ദി ന്യൂ ഐക്കൺ : സവർക്കർ ആൻഡ് ദി ഫാക്ടസ്" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?
ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?