Challenger App

No.1 PSC Learning App

1M+ Downloads
വാച്ചിൽ ഉപയോഗിക്കുന്ന സെൽ?

Aലെഡ് ആസിഡ് സെൽ

Bഡ്രൈ സെൽ

Cനിക്കൽ കാഡ്മിയം സെൽ

Dമെർക്കുറി സെൽ

Answer:

D. മെർക്കുറി സെൽ

Read Explanation:

റേഡിയോ ,ക്യാമറ ,ക്ലോക്ക് ,കളിപ്പാട്ടങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന സെല്ലുകൾ ഡ്രൈ സെല്ലുകൾ എന്നറിയപ്പെടുന്നു. ലെഡ് ആസിഡ് ബാറ്ററി എന്നാണ് കാർ ബാറ്ററി അറിയപ്പെടുന്നത്.


Related Questions:

പഞ്ചസാരയിൽ സൾഫ്യൂരിക് ആസിഡ് ചേർക്കുമ്പോൾ അതിൻറെ നിറം കറുപ്പായി മാറുന്നു. ഇത് സൾഫ്യൂരിക് ആസിഡിന്റെ ഏത് ഗുണത്തെ കാണിക്കും?
Which of the following reactions will be considered as a double displacement reaction?
3d ഓർബിറ്റലുകൾ പൂർണ്ണമായും നിറയുമ്പോൾ, പുതിയ ഇലക്ട്രോൺ .......................... ഓർബിറ്റലുകൾ പ്രവേശിക്കും
ബന്ധനത്തിൽ പങ്കെടുക്കുന്ന ഓർബിറ്റലുകൾ അവയുടെ അന്തഃകേന്ദ്രീയ അക്ഷത്തിലൂടെ നേർക്കുനേർ (നീളത്തിൽ) അതി വ്യാപനം ചെയ്യുമ്പോൾ രൂപപ്പെടുന്ന ബന്ധനം ഏത് ?
ഒരു വാതകവ്യൂഹത്തിൽ തന്മാത്രകളുടെ എണ്ണം കുറയുന്നത് എന്തിനു സഹായകമാകും?