Challenger App

No.1 PSC Learning App

1M+ Downloads
ബന്ധനത്തിൽ പങ്കെടുക്കുന്ന ഓർബിറ്റലുകൾ അവയുടെ അന്തഃകേന്ദ്രീയ അക്ഷത്തിലൂടെ നേർക്കുനേർ (നീളത്തിൽ) അതി വ്യാപനം ചെയ്യുമ്പോൾ രൂപപ്പെടുന്ന ബന്ധനം ഏത് ?

Aസിഗ്മാബന്ധനം

Bപൈ ബന്ധനം

Cഹൈഡ്രജൻ ബന്ധനം

Dഇവയൊന്നുമല്ല

Answer:

A. സിഗ്മാബന്ധനം

Read Explanation:

സിഗ്മാബന്ധനം: 

  • ബന്ധനത്തിൽ പങ്കെടുക്കുന്ന ഓർബിറ്റലുകൾ അവയുടെ അന്തഃകേന്ദ്രീയ അക്ഷത്തിലൂടെ നേർക്കുനേർ (നീളത്തിൽ) അതി വ്യാപനം ചെയ്യുമ്പോഴാണ് ഇത്തരം സഹസംയോജക ബന്ധനം ഉണ്ടാകുന്നത്. 

  • ഇതിനെ നേർക്കുനേർ അതിവ്യാപനം (head on overlap) അഥവാ അക്ഷീയ അതിവ്യാപനം (axial overlap) എന്നുപറയുന്നു


Related Questions:

(XeF8)2(XeF_8)^{2-}ന്റെ ശരിയായ ഘടനാ രൂപം

Be2 തന്മാത്രയുടെ ബന്ധന ക്രമം എത്ര ?
ഒരു അടച്ചിട്ട പാത്രത്തിലെ ജലബാഷ്പവും, ദ്രാവക ജലവും തമ്മിലുള്ള സന്തുലനം ഏതു തരം സന്തുലനത്തിനു ഉദാഹരണം ആണ് .
H2S-ലെ സഹസംയോജക ബന്ധനത്തിന്റെ സ്വഭാവം എന്താണ്?
സമതലിയാ ചതുരആകൃതി ലഭിക്കുന്ന സങ്കരണം ഏത് ?