ഗർഭാശയ ഗളാർബുദ നിർമാർജന ദിനം ?Aനവംബർ 15Bനവംബർ 20Cനവംബർ 16Dനവംബർ 17Answer: D. നവംബർ 17 Read Explanation: സംസ്ഥാനത്ത് 7.9 ശതമാനം സ്ത്രീകളിൽ ഗർഭാശയ ഗളാർബുദമെന്ന് (സെർവിക്കൽ ക്യാൻസർ) ആരോഗ്യകുപ്പിന്റെ കണക്ക്.തടയുന്നതിനുള്ള പ്രധാന മാർഗം - വാക്സിനേഷൻകൗമാരക്കാരായ പെൺകുട്ടികൾക്കാണ് വാക്‌സിനേഷൻ നൽകേണ്ടത് Read more in App