CH₃ CH₂ Br + OH → CH₃ CH₂ OH + Br ഏതു പ്രവർത്തനത്തിന്റെ ഉദാഹരണമാണ്?
Aഇലക്ട്രോഫിലിക് അഡിഷൻ
Bഇലക്ട്രോഫിലിക് സബ്സ്റ്റിട്യൂഷൻ
Cന്യൂക്ലിയോഫിലിക് അഡിഷൻ
Dന്യൂക്ലിയോഫിലിക് സബ്സ്റ്റിട്യൂഷൻ
Aഇലക്ട്രോഫിലിക് അഡിഷൻ
Bഇലക്ട്രോഫിലിക് സബ്സ്റ്റിട്യൂഷൻ
Cന്യൂക്ലിയോഫിലിക് അഡിഷൻ
Dന്യൂക്ലിയോഫിലിക് സബ്സ്റ്റിട്യൂഷൻ
Related Questions:
ചില ശുദ്ധ പദാർത്ഥങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
കാർബൺ ഡൈ ഓക്സൈഡ്, നൈട്രജൻ, ജലം, പഞ്ചസാര
ഇതിൽ കൂട്ടത്തിൽ പെടാത്തത് ഏത്?
താഴെ പറയുന്നവയിൽ ഓക്സീകാരിയെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?