CH₃COOCH₃ എന്ന സംയുക്തം ഏത് വിഭാഗത്തിൽ പെടുന്നു?Aകാർബോക്സിലിക് ആസിഡ് (Carboxylic Acid)Bഈതർ (Ether)Cഎസ്റ്റർ (Ester)Dകീറ്റോൺ (Ketone)Answer: C. എസ്റ്റർ (Ester) Read Explanation: ഇവിടെ -COO- എന്ന ഫംഗ്ഷണൽ ഗ്രൂപ്പ് ഉള്ളതിനാൽ ഇതൊരു എസ്റ്റർ ആണ്. Read more in App