താഴെപറയുന്നവയിൽ ആഗസ്റ്റ് കെക്കുലേ (August kckule) ഘടന ഏത് ?
Aആറ് കാർബ ൺ ആറ്റങ്ങളുള്ളതും ഓരോ കാർബൺ ആറ്റത്തിലും 5ഹൈഡ്രജൻ ആറ്റം വീതം കൂട്ടിച്ചേർക്കപ്പെട്ടതുമായ ഒരു വലയ ഘടനയാണ് ബെൻസിനുള്ളത്.
Bഒന്നിടവിട്ട് ദ്വിബന്ധമുള്ളതും ആറ് കാർബ ൺ ആറ്റങ്ങളുള്ളതും ഓരോ കാർബൺ ആറ്റത്തിലും ഒരു ഹൈഡ്രജൻ ആറ്റം വീതം കൂട്ടിച്ചേർക്കപ്പെട്ടതുമായ ഒരു വലയ ഘടനയാണ് ബെൻസിനുള്ളത്.
C7കാർബ ൺ ആറ്റങ്ങളുള്ളതും ഓരോ കാർബൺ ആറ്റത്തിലും ഒരു ഹൈഡ്രജൻ ആറ്റം വീതം കൂട്ടിച്ചേർക്കപ്പെട്ടതുമായ ഒരു വലയ ഘടനയാണ് ബെൻസിനുള്ളത്.
D8 കാർബ ൺ ആറ്റങ്ങളുള്ളതും ഓരോ കാർബൺ ആറ്റത്തിലും ഒരു ഹൈഡ്രജൻ ആറ്റം വീതം കൂട്ടിച്ചേർക്കപ്പെട്ടതുമായ ഒരു വലയ ഘടനയാണ് ബെൻസിനുള്ളത്.