App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ :

Aപ്രഭാത് പട്നായക്

Bകെ.എം. ചന്ദ്രശേഖരൻ

Cവി കെ രാമചന്ദ്രൻ

Dവി.പി.ജോയ്

Answer:

C. വി കെ രാമചന്ദ്രൻ

Read Explanation:

സംസ്ഥാന ആസൂത്രണ ബോർഡ് ചെയർമാൻ - പിണറായി വിജയൻ


Related Questions:

വിമോചന സമരകാലത്തെ കെ. പി. സി. സി. പ്രസിഡൻറ്റ് ?
കേരള ഗവർണറായ മൂന്നാമത്തെ വനിത?
കേരളാ നിയമസഭാ ചട്ടപരിഷ്കാര കമ്മറ്റിയുടെ അധ്യക്ഷൻ ആര് ?
കേരള നിയമസഭയിൽ സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച ആദ്യ വ്യക്തി?
ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സ്പീക്കറായിരുന്ന വ്യക്തി ആര് ?