Challenger App

No.1 PSC Learning App

1M+ Downloads
സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ കൌൺസിൽ അധ്യക്ഷൻ

Aഇന്ത്യയുടെ ചീഫ് ജസ്റ്റിസ്

Bഉപഭോകൃത കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി

Cഇന്ത്യയുടെ രാഷ്‌ട്രപതി

Dഇന്ത്യയുടെ പ്രധാനമന്ത്രി

Answer:

B. ഉപഭോകൃത കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി

Read Explanation:

സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ കൌൺസിൽ അധ്യക്ഷൻ- ഉപഭോകൃത കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി


Related Questions:

അബ്‌കാരി ആക്ട് 1077 ൽ മദ്യത്തിന് നിർവ്വചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
സൂര്യോദയത്തിന് മുൻപോ , സൂര്യാസ്തമയത്തിനു ശേഷമോ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ ആരുടെ അനുമതിയാണ് ആവശ്യം ?

താഴെ പറയുന്നവയിൽ COTPA നിയമത്തിൽ സെക്ഷൻ 8 ൽ പറഞ്ഞിട്ടില്ലാത്തത് ഏതാണ് ?

1) പുകയിൽ ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റിലുള്ള മുന്നറിയിപ്പുകൾ വായിക്കാൻ കഴിയുന്നതും സ്പഷ്ടവും ആയിരിക്കണം 

2) മുന്നറിയിപ്പുകളുടെ നിറം / വലിപ്പം എന്നവ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം 

3) മുന്നറിയിപ്പുകൾ എല്ലാം ശരിയായ രീതിയിലും ഉപഭോക്താവിന് ദൃശ്യമാകുന്ന തരത്തിലും ആയിരിക്കണം 

4) ചിത്ര മുന്നറിയിപ്പുകൾ ഓരോ വർഷവും മാറ്റണം . അടുത്ത വർഷത്തേക്കുള്ളവ തിരഞ്ഞെടുക്കുന്നതിന് മുൻപ് ലോകത്തിലെ മറ്റ് ഭാഗങ്ങളിൽ ഉപയോഗിക്കുന്നവയുമായി താരതമ്യ പഠനം നടത്തിയിരിക്കണം 

'Z'പണമുള്ള തൻ്റെ പേഴ്‌സ് താഴെയിടുന്നത് 'A' കാണുന്നു. 'A' പേഴ്സ് എടുക്കുന്നത് 'Z'നു പുനഃസ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെയാണ്. എന്നാൽ പിന്നീട് അത് സ്വന്തം ഉപയോഗത്തിനു വിനിയോഗിക്കുന്നു. താഴെപ്പറയുന്ന എന്തു കുറ്റകൃത്യമാണ് 'A' ചെയ്‌തിട്ടുള്ളത്?
Which of the following is incorrect about Indian Independence Act?