Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എസ്.സി/എസ്.ടി വിഭാഗങ്ങൾക്കെതിരായ അക്രമ നിരോധന നിയമം (SC/ST - Atrocities Act) പാർലമെന്റ് പാസാക്കിയത്?

A1986

B1987

C1988

D1989

Answer:

D. 1989

Read Explanation:

• SC/ST അട്രോസിറ്റീസ് നിയമം നിലവിൽ വന്നത് 1990 ജനുവരി 30 നാണ്. • 1989 സെപ്തംബർ 11 ന് ആണ് നിയമം പാർലമെൻറ് പാസാക്കിയത്


Related Questions:

സ്ത്രീകൾക്കെതിരെ വീടിനകത്തുള്ള അക്രമങ്ങൾ തടയുന്നതിനുവേണ്ടിയുള്ള നിയമം ഏത് ?
Lok Adalats are constituted under:
ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005 പ്രകാരം ഒരു കൂരയ്ക്കു കീഴെ താമസിക്കുന്ന താഴെപ്പറയുന്ന വ്യക്തികളിൽ കുടുംബ ബന്ധത്തിന്റെ പരിധിയിൽ വരുന്നത് ആരെല്ലാം ?

1872-ലെ ഇന്ത്യൻ എവിഡൻ്റ്സ് ആക്ടിലെ സെക്ഷൻ 27-ൻ്റെ പ്രയോഗത്തിനു താഴെപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ് അത്യന്താപേക്ഷിതം?

  1. വിവരം നൽകുന്ന വ്യക്തി പോലീസ് കസ്റ്റഡിയിലായിരിക്കണം.
  2. കുറ്റാരോപിതനായ വ്യക്തിക്ക് പുറമേ ഏതോരു ആൾക്കും വിവരങ്ങൾ നല്‌കാം.
  3. നൽകിയ വിവരങ്ങൾ തുടർന്നുള്ള സംഭവങ്ങളാൽ സ്ഥിരീകരിക്കാനാവില്ല.
  4. വിവരം നൽകിയ വ്യക്തിയുടെ മേൽ ഏതെങ്കിലും കുറ്റം ചുമത്തിയിരിക്കണം.
    2003-ലെ സെൻട്രൽ വിജിലൻസ്കമ്മീഷൻ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഏത് വ്യവസ്ഥയിലാണ് സെൻട്രൽ വിജിലൻസ് കമ്മീഷന് അന്വേഷണ കാലാവധി നീട്ടാൻ കഴിയുക ?