Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ചന്ദ്രശങ്കര' ഏത് വിളയുടെ സങ്കരയിനമാണ്?

Aമാവ്

Bവെണ്ട

Cമുളക്

Dതെങ്ങ്

Answer:

D. തെങ്ങ്

Read Explanation:

  • തെങ്ങ് -ലക്ഷഗംഗ,അനന്തഗംഗ ,TX T ,DXT .
  • മുളക് -ജ്വാലാമുഖി ,ഉജ്ജ്വല ,അതുല്യ ,ജ്വാലാസഖി ,വെള്ളായണി .
  • നെല്ല് -ത്രിവേണി ,മനുപ്രിയ ,ഭാരതി ,അന്ന ,പൂർണ്ണ ,കീർത്തി ,ജയ .
  • പാവയ്ക്ക -,പ്രിയ പ്രിയങ്ക ,പ്രീതി .
  • ചീര -അരുൺ 
  • വെണ്ട -കിരൺ .
  • പപ്പായ -പഞ്ചാബ് ജയന്റെ .
  • കശുവണ്ടി -ആനക്കയം -1 ,ധാരശ്രീ ,അക്ഷയ,പൂർണിമ,കനക,ധന,പ്രിയങ്ക .
  • കരിമ്പ് -മാധുരി ,തിരുമധുരം .
  • പരുത്തി -സുജാത ,ഹൈബ്രിഡ് 4 .
  • മാതളം -റൂബി ,ഗണേഷ്,മസ്‌ക്കറ്റ് ,ധോൽക്ക .
  • കുരുമുളക് -പന്നിയൂർ -1,2,3,4,5,6,7 ,ശ്രീകര ,ശുഭകര ,കരിമുണ്ടൻ ,കുതിരവേലി .
  • ഏലം -പി.വി-1 ,ഞെള്ളാനി .
  • എള്ള് -തിലോത്തമ ,സോമ ,തിലക് ,തിലതാര .

Related Questions:

കേരളത്തിലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത് ?
നെല്ല് കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല ഏത് ?
ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു ?
താഴെ കൊടുത്തവയിൽ നെല്ലിൻ്റെ സങ്കരയിനമല്ലാത്തത് ഏത്?
ഏത് വിളയുടെ സങ്കരയിനമാണ് "പവിത്ര" ?