App Logo

No.1 PSC Learning App

1M+ Downloads
കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സംയോജിത പോർട്ടലാണ് ?

Aകതിർ ആപ്പ്

Bമണ്ണ് ആപ്പ്

Cവെളിച്ചം

Dനവോത്ഥാൻ പദ്ധതി

Answer:

A. കതിർ ആപ്പ്

Read Explanation:

• ആപ്പ് പുറത്തിറക്കിയത് - കേരള കൃഷി വകുപ്പ് • കതിർ - കേരള അഗ്രികൾച്ചറൽ ടെക്‌നോളജി ഹബ്ബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ കർഷക തൊഴിലാളികളുള്ള ജില്ല ?
കേരളത്തിൽ കന്നുകാലി ഗവേഷണകേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
"പവിത്ര" ഏത് വിളയുടെ സങ്കര ഇനമാണ് ?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്‍പാദിപ്പിക്കുന്ന ജില്ല?
കാപ്പി ഉല്പാദനത്തിൽ ഒന്നാമതുള്ള ജില്ല ഏതാണ് ?