Challenger App

No.1 PSC Learning App

1M+ Downloads
ചങ്ങമ്പുഴ ഒരു നോവൽ എഴുതിയിട്ടുണ്ട് + അപ്പു നെടുങ്ങാടി ഒരു നോവൽ എഴുതിയിട്ടുണ്ട് -വാക്യം ചേർത്തെഴുതിയവയിൽ ശരിയല്ലാത്തത് ഏത്?

Aചങ്ങമ്പുഴയും അപ്പു നെടുങ്ങാടിയും നോവലുകൾ എഴുതിയിട്ടുണ്ട്

Bചങ്ങമ്പുഴയും അപ്പു നെടുങ്ങാടിയും ഓരോ നോവൽ എഴുതിയിട്ടുണ്ട്

Cചങ്ങമ്പുഴയും അപ്പു നെടുങ്ങാടിയും നോവൽ എഴുതിയിട്ടുണ്ട്

Dചങ്ങമ്പുഴ, അപ്പു നെടുങ്ങാടി നോവലുകൾ എഴുതിയിട്ടുണ്ട്

Answer:

D. ചങ്ങമ്പുഴ, അപ്പു നെടുങ്ങാടി നോവലുകൾ എഴുതിയിട്ടുണ്ട്

Read Explanation:

ചങ്ങമ്പുഴ, അപ്പു നെടുങ്ങാടി നോവലുകൾ എഴുതിയിട്ടുണ്ട് - ഇത് തെറ്റായ വാക്യമാണ്. രണ്ട് നാമപദങ്ങളെ ബന്ധിപ്പിക്കാൻ ഇവിടെ 'ഉം' (ചങ്ങമ്പുഴയും അപ്പു നെടുങ്ങാടിയും) അല്ലെങ്കിൽ 'എന്നിവർ' പോലുള്ള സംയോജകങ്ങൾ ഉപയോഗിച്ചിട്ടില്ല.


Related Questions:

നിധ്വാനം എന്ന പദത്തിൻ്റെ അർത്ഥം
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?
തെറ്റില്ലാത്ത വാക്യം തിരഞ്ഞെടുത്തെഴുതുക.
താഴെപ്പറയുന്ന വാക്യത്തിലെ തെറ്റ് തിരുത്തി എഴുതുക. വാക്യം: പ്രസംഗത്തിനിടയിൽ മദ്യം ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രി ഉദ്ബോധിപ്പിച്ചു.
'അമേരിക്കൻ പ്രസിഡന്റ് സ്വന്തം പത്നിയോടൊപ്പം ഇന്ത്യയിൽ എത്തിച്ചേർന്നു. 'വാക്യം ശരിയാകാൻ ഒഴിവാക്കേണ്ട പദമേത്?