Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന വാക്യത്തിലെ തെറ്റ് തിരുത്തി എഴുതുക. വാക്യം: പ്രസംഗത്തിനിടയിൽ മദ്യം ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രി ഉദ്ബോധിപ്പിച്ചു.

Aമദ്യം പ്രസംഗത്തിനിടയിൽ ഉപയോഗിക്കരുതെന്ന് മന്ത്രി ഉദ്ബോധിപ്പിച്ചു.

Bമദ്യം ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രി പ്രസംഗത്തിനിടയിൽ ഉദ്ബോധിപ്പിച്ചു.

Cമദ്യം ഉപയോഗിക്കുന്നത് പ്രസംഗത്തിനിടയിൽ ശിക്ഷാർഹമാണെന്ന് മന്ത്രി ഉദ്ബോധിപ്പിച്ചു

Dമന്ത്രി ഉദ്ബോധിപ്പിച്ചത് പ്രസംഗത്തിനിടയിൽ മദ്യം ശിക്ഷാർഹമാണ് എന്നാണ്

Answer:

B. മദ്യം ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രി പ്രസംഗത്തിനിടയിൽ ഉദ്ബോധിപ്പിച്ചു.

Read Explanation:

  • പെട്ടെന്നുണ്ടായ ഭാര്യയുടെ മരണം അയാളെ തളർത്തി. (തെറ്റ്)
  • ഭാര്യയുടെ പെട്ടെന്നുണ്ടായ മരണം അയാളെ തളർത്തി. (ശരി)

 

  • ക്ലാസ്സിൽ വരാതിരുന്നതിന്റെ കാരണം കുട്ടിയുടെ അസുഖം കൊണ്ടാണ്. (തെറ്റ്)
  • ക്ലാസിൽ വരാതിരുന്നത് കുട്ടിയുടെ അസുഖം കൊണ്ടാണ്. (ശരി)

 

  • അവർ തമ്മിൽ അജഗജാന്തര വ്യത്യാസം ഉണ്ട്. (തെറ്റ്)
  • അവർ തമ്മിൽ അജഗജാന്തരം ഉണ്ട്. (ശരി)

Related Questions:

രണ്ട് കർമം ഉള്ള വാക്യമേത് ?
താഴെ കൊടുത്തവയിൽ ശരിയായ വാക്യമേത് ?
താഴെ പറയുന്നവയിൽ ശരിയായ വാക്യപ്രയോഗമേത്?
തെറ്റായ വാക്യം തെരഞ്ഞെടുക്കുക.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?