Challenger App

No.1 PSC Learning App

1M+ Downloads
അവസ്ഥ , ആകൃതി , വലിപ്പം എന്നി ഗുണങ്ങളിൽ വരുന്ന മാറ്റങ്ങളെ _____ എന്ന് വിളിക്കുന്നു .

Aരാസ മാറ്റം

Bഭൗതിക മാറ്റം

Cജൈവ മാറ്റം

Dഇതൊന്നുമല്ല

Answer:

B. ഭൗതിക മാറ്റം

Read Explanation:

ഭൗതിക മാറ്റം

അവസ്ഥ , ആകൃതി , വലിപ്പം എന്നി ഗുണങ്ങളിൽ  വരുന്ന മാറ്റങ്ങളെ ഭൗതിക മാറ്റം എന്ന് വിളിക്കുന്നു .


Related Questions:

താഴെ പറയുന്നതിൽ രാസമാറ്റം അല്ലാത്തത് ഏതാണ് ?
പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജരൂപമാണ് :
ബൾബ് പ്രകാശിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഊർജരൂപങ്ങളിൽ പെടാത്തത് ഏതാണ് ?
ഊർജം അളക്കുന്ന യൂണിറ്റ് ആണ് :
പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജം ഏതാണ് ?