പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജരൂപമാണ് :Aയാന്ത്രികോർജ്ജംBരാസോർജ്ജംCകാന്തികോർജ്ജംDഇതൊന്നുമല്ലAnswer: B. രാസോർജ്ജം Read Explanation: രാസമാറ്റം - പദാർത്ഥങ്ങൾ ഊർജ്ജം സ്വീകരിക്കുകയോ പുറത്തുവിടുകയോ ചെയ്ത് പുതിയ പദാർത്ഥങ്ങളായി മാറുന്ന പ്രവർത്തനം രാസമാറ്റം ഒരു സ്ഥിര മാറ്റമാണ് ഇതിൽ ഒരു പദാർത്ഥം പൂർണ്ണമായും മറ്റൊരു പദാർത്ഥമായി മാറുന്നു ഉദാ : ഇരുമ്പ് തുരുമ്പിക്കുന്നത് , വിറക് കത്തുന്നത് പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജ്ജം - രാസോർജ്ജം ഭൌതിക മാറ്റം - അവസ്ഥ , ആകൃതി ,വലുപ്പം എന്നീ ഭൌതിക ഗുണങ്ങളിൽ വരുന്ന മാറ്റം ഇതിൽ പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്നില്ല ഇത് താൽകാലിക മാറ്റമാണ് ഉദാ : മെഴുക് ചൂടാക്കുന്നു , കുപ്പി പൊട്ടുന്നു Read more in App