Challenger App

No.1 PSC Learning App

1M+ Downloads
ഭിന്ന നിലവാര (മൾട്ടിലെവൽ ) പഠന തന്ത്രത്തിൻ്റെ സവിശേഷത :

Aഉയർന്ന നിലവാരത്തിലുള്ളവർ പരസ്പരം പഠന സഹായം നൽകുന്നു

Bതാഴ്ന്ന നിലവാരത്തിലുള്ളവർ പരസ്പരം പഠന സഹായം നൽകുന്നു.

Cവിഭിന്ന നിലവാരത്തിലുള്ളവർ പരസ്പരം സഹായിച്ച് പഠിക്കുന്നു

Dവിഭിന്ന പ്രായത്തിലുള്ളവർ പരസ്പരം സഹായിച്ച് പഠിക്കുന്നു

Answer:

C. വിഭിന്ന നിലവാരത്തിലുള്ളവർ പരസ്പരം സഹായിച്ച് പഠിക്കുന്നു

Read Explanation:

ഉൾച്ചേർന്ന വിദ്യാഭ്യാസം (Inclusive Education) 

  • ജാതി-മത-വർഗ-സാംസ്കാരിക-സാമ്പത്തിക - സാമൂഹിക ഭേദമെന്യേ യാതൊരു വിധ വിവേചനവും ഇല്ലാതെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമപ്രായക്കാരായ സാധാരണ കുട്ടികളോടൊപ്പം മുഖ്യധാരാ വിദ്യാഭ്യാസം പൂർണ തോതിൽ തന്നെ പൊതു വിദ്യാലയങ്ങളിൽ ലഭ്യമാക്കുന്ന വിദ്യഭ്യാസമാണ് - ഉൾച്ചേർന്ന വിദ്യാഭ്യാസം / സങ്കലിത വിദ്യാഭ്യാസം
  • ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് - 1990

 


Related Questions:

താഴെ പറയുന്നവയിൽ സർഗ്ഗാത്മകതയുടെ ഘട്ടങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
Which of the following is not a product of learning?
പഞ്ചേന്ദ്രിയങ്ങളിലൂടെ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് മനസ്സിൽ പ്രതീകവത്കരണം നടക്കുന് പ്രകിയയാണ് :
അറിവ് ഒരു ഉൽപന്നമല്ല ഒരു പ്രകിയയാണ്. കുട്ടിയെ പഠിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത്' ഇങ്ങനെ പറഞ്ഞത്
താഴെക്കൊടുത്തിട്ടുള്ളവയിൽ വൈയക്തികം അല്ലാത്തതേത് ?