App Logo

No.1 PSC Learning App

1M+ Downloads
പുരോഗമനാത്മക വിദ്യാഭ്യാസത്തിന്റെ സവിശേഷതകളിൽപെടുന്നത് .(i) ചെയതു പഠിക്കുന്നതിന് പ്രാമുഖ്യം (ii) സഹകരണപഠനവും സഹവർത്തിത പഠനവും പ്രോത്സാഹിപ്പിക്കൽ (iii) പാഠ പുസ്തകങ്ങൾക്ക് മാത്രം പ്രാമുഖ്യം നൽകൽ (iv) പ്രശ്നനിർദ്ധാരണത്തിനും വിമർശനാത്മക ചിന്തയ്ക്കും പ്രാമുഖ്യം നൽകൽ

A(i), (ii), (iii) എന്നിവ മാത്രം

B(i), (ii), (iv) എന്നിവ മാത്രം

C(ii), (iii), (iv) എന്നിവ മാത്രം

D(i), (ii), (iii), (iv) എന്നിവയെല്ലാം

Answer:

B. (i), (ii), (iv) എന്നിവ മാത്രം


Related Questions:

വ്യക്തമല്ലാത്തതും വ്യാപിച്ചു കിടക്കുന്നതും അരോചകവുമായ ഭയത്തെ അറിയപ്പെടുന്നത് ?
കോൾബർഗിന്റെ സന്മാർഗിക വികാസ (Moral development) സിദ്ധാന്തത്തിലെ യാഥാസ്ഥിതികാനന്തര സദാചാരഘട്ട (Post conventional, morality) ത്തിന് യോജിച്ച പ്രസ്താവന ഏത് ?
സിഗ്മണ്ട് ഫ്രോയ്ഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടങ്ങളുടെ ശരിയായ ക്രമം ഏത് ?
എറിക് എച്ച്. എറിക്സൻറെ മനോ സാമൂഹിക വികാസ സിദ്ധാന്തപ്രകാരം പ്രൈമറി സ്കൂൾ പ്രായത്തിൽ നേരിടുന്ന സംഘർഷം ഏതാണ് ?
Social constructivism was developed by .....