Challenger App

No.1 PSC Learning App

1M+ Downloads
ചാൾസ് നിയമം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aജാക്വസ് ചാൾസ്

Bഅമേഡിയോ അവോഗാഡ്രോ

Cറോബർട്ട് ബോയിൽ

Dജോൺ ഡാൾട്ടൺ

Answer:

A. ജാക്വസ് ചാൾസ്

Read Explanation:

  • വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചത് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജാക്വസ് ചാൾസ് (1746-1823) ആണ്.

  • ഈ നിയമം ചാൾസ് നിയമം എന്ന് അറിയപ്പെടുന്നു.

  • മർദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ താപനിലയ്ക്ക് നേർ അനുപാതത്തിലായിരിക്കും.


Related Questions:

നിറമില്ലാത്ത വാതകം?
The gas which causes the fading of colour of Taj Mahal
STP -യിൽ 10 മോൾ അമോണിയ വാതകത്തിൻറെ വ്യാപ്തം?
80 ഗ്രാം ഓക്സിജൻ എത്ര GAM ആണ്? (ഓക്സിജന്റെ അറ്റോമിക് മാസ് = 16)
പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ അന്തരീക്ഷത്തിൽ കൂടുതലായി കലരുന്ന വാതകം ?