App Logo

No.1 PSC Learning App

1M+ Downloads
ചട്ടമ്പിസ്വാമിയുടെ പ്രധാന കൃതി

Aദർശനമാല

Bപ്രാചീന മലയാളം

Cആനന്ദ ദർശനം

Dആത്മാനുതാപം

Answer:

B. പ്രാചീന മലയാളം

Read Explanation:

  • ചട്ടമ്പി സ്വാമിയുടെ യഥാർത്ഥ പേര് -അയ്യപ്പൻ 
  • ചട്ടമ്പി സ്വാമിയുടെ ഗുരു -തൈക്കാട് അയ്യ സ്വാമികൾ 
  • ചട്ടമ്പി സ്വാമിയ്ക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത് -എട്ടരയോഗം 
  • ഷണ്മുഖദാസൻ എന്ന് അറിയപ്പെടുന്നു 
  • പ്രധാന കൃതികൾ - ആദിഭാഷ ,മോക്ഷപ്രദീപ ഖണ്ഡനം ,ജീവകാരുണ്യ നിരൂപണം ,വേദാന്തസാരം ,സർവ്വമത സാമരസ്യം ,പരമഭട്ടാര ദർശനം ,വേദാധികാര നിരൂപണം 

Related Questions:

തിരുവിതാംകൂർ മഹാജനസഭ എന്ന സംഘടന രൂപവത്കരിച്ച വർഷം?
ഉത്തരവാദ ഭരണ പ്രക്ഷോഭത്തിൻ്റെ ഭാഗമായി തമ്പാനൂർ മുതൽ കവടിയാർ വരെ രാജധാനി മാർച്ച് നയിച്ചത് ആര് ?
ശ്രീനാരായണ ധർമ്മ പരിപാലനയോഗം സ്ഥാപിതമായ വർഷം ഏത് ?
'പ്രാചീന മലയാളം' എന്ന കൃതി രചിച്ചത് ആര് ?
ഈഴവരുടെ രാഷ്ട്രീയ നേതാവ് എന്നറിയപ്പെടുന്നത് ?