App Logo

No.1 PSC Learning App

1M+ Downloads
' ചവറ പാറുക്കുട്ടി ' ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകൂടിയാട്ടം

Bമോഹിനിയാട്ടം

Cകഥകളി

Dഓട്ടൻതുള്ളൽ

Answer:

C. കഥകളി

Read Explanation:

  • സ്ത്രീവേഷങ്ങള്‍ കൂടാതെ പുരുഷ വേഷങ്ങളും പാറുക്കുട്ടി അവതരിപ്പിച്ചിട്ടുണ്ട്. 2008-ലെ മാതൃഭൂമി ഗൃഹലക്ഷ്മി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ് തുടങ്ങി നിരവധി അവാർഡുകൾ അവർക്ക് ലഭിച്ചിട്ടുണ്ട്.

Related Questions:

രാജ്യാന്തര കഥകളി കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
Which of the following elements is not a characteristic feature of Kathakali?
ആദ്യത്തെ തുള്ളൽ കൃതി ഏതാണ് ?
കേരളത്തിന്റെ തനതുകലയായ കഥകളിയുടെ ആദിരൂപം
പത്മശ്രീ പുരസ്കാരം നേടിയ ആദ്യ ട്രാൻസ്ജെൻഡറായ ' നർത്തകി നടരാജ് ' ഏത് നൃത്തരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?