Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർത്തവ പരിശോധിക്കുക.

i. യൂണിയൻ ലിസ്റ്റ്-പ്രതിരോധം, ആണവോർജ്ജം

ii . സംസ്ഥാന ലിസ്റ്റ്-കൃഷി, മത്സ്യബന്ധനം

iii. കൺകറന്റ് ലിസ്റ്റ്-മദ്യനിയന്ത്രണം, ബാങ്കിങ്

Aഎല്ലാം ശരിയാണ്

Bi, ii എന്നിവ ശരിയാണ്

Cii, iii എന്നിവ ശരിയാണ്

Di മാത്രം ശരിയാണ്

Answer:

B. i, ii എന്നിവ ശരിയാണ്

Read Explanation:

•മദ്യ നിയന്ത്രണം -സ്റ്റേറ്റ് ലിസ്റ്റ് •ബാങ്കിങ് -യൂണിയൻ ലിസ്റ്റ്


Related Questions:

താഴെ തന്നിരിക്കുന്ന വിഷയങ്ങളിൽ നിന്നും കൺകറന്റ് ലിസ്റ്റിൽപ്പെട്ടവ കണ്ടെത്തുക.

1 പൗരത്വം  2.വിവാഹമോചനം 3.ലോട്ടറികൾ 4.വനം 5. ബാങ്കിങ് 6.കുടുംബാസൂത്രണം. 7.പോലീസ് 8.മദ്യം 

താഴെപ്പറയുന്ന ഇനങ്ങളിൽ നിന്നും കൺകറണ്ട് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയം കണ്ടെത്തുക?
കൺകറന്റ് സബ്ജ‌ക്ടിൽ ഉൾപ്പെട്ട വിഷയം ഏത് ?
Which of the following subjects belongs in the State List?

രാജ്യസഭയുടെ പ്രത്യേക അധികാരങ്ങളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഏതാണ്?

  1. 1. സംസ്ഥാനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും രാജ്യസഭയുടെ അംഗീകാരത്തിനും പരിഗണനയ്ക്കും വിടണം.
  2. 2. സംസ്ഥാന പട്ടികയിലെ വിഷയങ്ങൾ രാജ്യത്തിന്റെ പൊതു താല്പര്യം പരിഗണിച്ചു യൂണിയൻ ലിസ്റ്റിലോ കൺകറന്റ് ലിസ്റ്റിലോ മാറ്റണമെങ്കിൽ അതിനു രാജ്യസഭയുടെ അംഗീകാരം വേണം.
  3. 3. സംസ്ഥാന പട്ടിയകയിലെ വിഷയങ്ങൾ രാജ്യത്തിന്റെ പൊതു താല്പര്യം പരിഗണിച്ചു യൂണിയൻ ലിസ്റ്റിലേക്ക് മാറ്റുന്നതിന് രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല.
  4. 4. സംസ്ഥാനത്തെ സംബന്ധിച്ചുള്ള വിഷയങ്ങൾ മാറ്റുന്നതിന് രാഷ്ട്രപതിയ്ക്ക് രാജ്യസഭയിൽ പ്രത്യേക അധികാരം ഉണ്ട്.