App Logo

No.1 PSC Learning App

1M+ Downloads

രാജ്യസഭയുടെ പ്രത്യേക അധികാരങ്ങളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഏതാണ്?

  1. 1. സംസ്ഥാനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും രാജ്യസഭയുടെ അംഗീകാരത്തിനും പരിഗണനയ്ക്കും വിടണം.
  2. 2. സംസ്ഥാന പട്ടികയിലെ വിഷയങ്ങൾ രാജ്യത്തിന്റെ പൊതു താല്പര്യം പരിഗണിച്ചു യൂണിയൻ ലിസ്റ്റിലോ കൺകറന്റ് ലിസ്റ്റിലോ മാറ്റണമെങ്കിൽ അതിനു രാജ്യസഭയുടെ അംഗീകാരം വേണം.
  3. 3. സംസ്ഥാന പട്ടിയകയിലെ വിഷയങ്ങൾ രാജ്യത്തിന്റെ പൊതു താല്പര്യം പരിഗണിച്ചു യൂണിയൻ ലിസ്റ്റിലേക്ക് മാറ്റുന്നതിന് രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല.
  4. 4. സംസ്ഥാനത്തെ സംബന്ധിച്ചുള്ള വിഷയങ്ങൾ മാറ്റുന്നതിന് രാഷ്ട്രപതിയ്ക്ക് രാജ്യസഭയിൽ പ്രത്യേക അധികാരം ഉണ്ട്.

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    C1 തെറ്റ്, 3 ശരി

    D1, 2 ശരി

    Answer:

    D. 1, 2 ശരി

    Read Explanation:

    രാജ്യസഭ

    • നിലവിൽ വന്നത് ; 1952 ഏപ്രിൽ 3
    • മറ്റ് പേരുകൾ ; ഉപരിസഭ , സെക്കൻഡ് ചേംബർ , ഹൌസ് ഓഫ് എൽഡേർസ് , കൌൺസിൽ ഓഫ് സ്റ്റേറ്റു
    • തിരഞ്ഞെടുപ്പ് ; പരോക്ഷമായ തിരഞ്ഞെടുപ്പ്
    • രാജ്യസഭയിൽ വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം ; ചുവപ്പ്
    • രാജ്യസഭ തിരഞ്ഞെടുപ്പ് രീതി എന്ന ആശയം ഇന്ത്യ കടമെടുത്ത രാജ്യം ; ദക്ഷിണാഫ്രിക്ക.
    • രാജ്യസഭങ്ങളുടെ കാലാവധി ; 6 വർഷം

    Related Questions:

    താഴെപ്പറയുന്നവയിൽ ഏതാണ് ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപെടുന്നത് ?
    താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യൻ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉള്ളത് ?

    ഇന്ത്യൻ ഭരണഘടനയിലെ സംസ്ഥാന ലിസ്റ്റിൽ പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

    1. കൃഷിയും പോലിസും
    2. ജയിലും തദ്ദേശ ഗവണ്മെന്റും
    3. വിദ്യാഭ്യാസവും വനവും
      Concurrent list in the Indian Constitution is taken from the Constitution of
      യൂണിയനും സംസ്ഥാനങ്ങളും തമ്മിൽ അല്ലെങ്കിൽ വിവിധ സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഭാഷ ഏതാണ് ?