App Logo

No.1 PSC Learning App

1M+ Downloads
മൂത്രത്തിൽ ഗ്ലുക്കോസ് പരിശോധിക്കുന്നത് ഏത് രോഗമുണ്ടെന്നറിയാൻ വേണ്ടിയാണ്?

Aപ്രമേഹം

Bമഞ്ഞപ്പിത്തം

Cവൃക്കയിലെ കല്ല്

Dമൂത്രപഥത്തിലെ അണുബാധ

Answer:

A. പ്രമേഹം

Read Explanation:

  • ഘടകങ്ങൾ

    സാധ്യതയുള്ള രോഗങ്ങൾ

    ഗ്ലൂക്കോസ്

    പ്രമേഹം

    ആൽബുമിൻ

    വൃക്കരോഗങ്ങൾ

    രക്തം

    വൃക്കരോഗങ്ങൾ

    ബിലിറൂബിൻ

    മഞ്ഞപ്പിത്തം

    കാൽസ്യം ഓക്സലേറ്റ് തരികൾ

    വൃക്കയിലെ കല്ല്

    പഴുപ്പ് കോശങ്ങൾ

    മൂത്രപഥത്തിലെ അണുബാധ


Related Questions:

ബൊമാൻസ് ക്യാപ്സ്യൂളിനെയും ശേഖരണനാളിയെയും ബന്ധിപ്പിക്കുന്ന കുഴൽ.
ശ്വസനപ്രക്രിയയിൽ ശ്വാസനാളത്തിൽ നിന്നും പിന്നീട് എങ്ങോട്ടാണ് വായു ചെന്നെത്തുന്നത്?
രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന അവസ്ഥ?
ജീവികളിലെ ശ്വസനപ്രക്രിയയെ ലളിതമായി വിശദീകരിക്കുന്നതിൽ വിജയിച്ച ശാസ്ത്രജ്ഞനാണ്?
ഷഡ്‌പദങ്ങളുടെ മുഘ്യ വിസർജ്ജന വസ്തു ഏത്?