App Logo

No.1 PSC Learning App

1M+ Downloads
മൂത്രത്തിൽ കാൽസ്യം ഓക്സലേറ്റ് തരികൾ പരിശോധിക്കുന്നത് എന്തിന് ?

Aവൃക്കയിലെ കല്ല്

Bമൂത്രപഥത്തിലെ അണുബാധ

Cവൃക്കരോഗങ്ങൾ

Dമഞ്ഞപ്പിത്തം

Answer:

A. വൃക്കയിലെ കല്ല്

Read Explanation:

  • മൂത്രപരിശോധനയിലൂടെ രോഗനിർണ്ണയം

    ഘടകങ്ങൾ

    സാധ്യതയുള്ള രോഗങ്ങൾ

    ഗ്ലൂക്കോസ്

    പ്രമേഹം

    ആൽബുമിൻ

    വൃക്കരോഗങ്ങൾ

    രക്തം

    വൃക്കരോഗങ്ങൾ

    ബിലിറൂബിൻ

    മഞ്ഞപ്പിത്തം

    കാൽസ്യം ഓക്സലേറ്റ് തരികൾ

    വൃക്കയിലെ കല്ല്

    പഴുപ്പ് കോശങ്ങൾ

    മൂത്രപഥത്തിലെ അണുബാധ


Related Questions:

ഓരോ വൃക്കയിലും ഏകദേശം എത്ര നെഫ്രോണുകളാണുള്ളത്?
ശ്വാസനികയുടെ അറ്റത്ത് കാണുന്ന സ്തര അറകളാണ്?
ബൊമാൻസ് ക്യാപ്സ്യൂളിനെയും ശേഖരണനാളിയെയും ബന്ധിപ്പിക്കുന്ന കുഴൽ.

താഴെ പറയുന്നവയിൽ നിശ്വാസത്തെ പറ്റിയുള്ള തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

  1. ഇന്റർകോസ്റ്റൽ പേശി പൂർവസ്ഥിതി പ്രാപിക്കുന്നു.
  2. ഇന്റർകോസ്റ്റൽ പേശി സങ്കോചിക്കുന്നു.
  3. അന്തരീക്ഷവായു ശ്വാസകോശത്തിലേയ്ക്ക് കടക്കുന്ന പ്രക്രിയ.
  4. ഡയഫ്രം സങ്കോചിക്കുന്നു.
    മണ്ണിരയുടെ മുഘ്യ വിസർജ്ജന വസ്തു ഏത് ?