App Logo

No.1 PSC Learning App

1M+ Downloads
ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി :

Aലിപ്പേസ്

Bട്രിപ്സിൻ

Cലൈസോസോം

Dആഗ്നേയരസം

Answer:

C. ലൈസോസോം

Read Explanation:

  • ശരീരത്തിലെ രാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസപദാർത്ഥങ്ങൾ - രാസാഗ്നികൾ
  • ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നികൾ - ലൈസോസോം,സലൈവറി അമിലേസ്
  • ഭക്ഷണത്തിലെ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്ന എൻസൈം - ലൈസോസോം
  • കരൾ ഉൽപാദിപ്പിക്കുന്ന ദഹന രസം - പിത്തരസം
  • ആഗ്നേയ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ദഹന രസം - ആഗ്നേയരസം
  • ആഗ്നേയരസത്തിലെ രാസാഗ്നികൾ - അമിലേസ് ,ട്രിപ്സിൻ ,ലിപ്പേസ്

Related Questions:

ചെറുകുടലിലെ വില്ലസുകളിൽ കാണപ്പെടുന്ന ലിംഫ് ലോമികകളെ ഏത് പേരിൽ അറിയപ്പെടുന്നു ?
What is the gross calorific value of proteins?
മനുഷ്യരിൽ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം ?
Which is not associated with Mucosa?
' പയോറിയ ' ബാധിക്കുന്ന ശരീരഭാഗം ഏത് ?