Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 74 മത് റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി ?

Aമിസ്റ്റർ പുഷ്പ കമൽ ദഹൽ നേപ്പാൾ, പ്രധാനമന്ത്രി

Bമിസ്റ്റർ അബ്ദുൽ ഫത്താഹ് എൽസിസി, ഈജിപ്തിലെ പ്രസിഡൻറ്

Cമിസ്റ്റർ ആന്റണി ബ്ലിങ്കൻ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി

Dമിസ്റ്റർ ഹൈതം ബിൻ താരിഖ് അൽ സെയ്ദ് ,ഒമാൻ സുൽത്താൻ

Answer:

B. മിസ്റ്റർ അബ്ദുൽ ഫത്താഹ് എൽസിസി, ഈജിപ്തിലെ പ്രസിഡൻറ്

Read Explanation:

74–ാം റിപ്പബ്ലിക് ദിനം മുഖ്യാതിഥി : ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി. പരേഡ് നടക്കുന്ന പ്രധാനപാതയുടെ പേര് ‘രാജ്പഥ്’ എന്നതു മാറ്റി ‘കർത്തവ്യപഥ്’ എന്നു നാമകരണം ചെയ്ത ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനാഘോഷo. പുതിയ ഇന്ത്യ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങൾ മുൻനിർത്തിയായിരുന്നുറിപ്പബ്ലിക് ദിനാഘോഷം.


Related Questions:

2024-ൽ നടന്ന ലോകസഭാ തെരെഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷി ബി. ജെ. പി. ആയിരുന്നു. ലോകസഭയിലേക്കു നടന്ന ഈ തെരെഞ്ഞെടുപ്പ് എത്രാ മത്തെ തെരെഞ്ഞെടുപ്പ് ആയിരുന്നു
Which author wrote the Hindi novel 'Tamas'?
2025 ഏപ്രിൽ മാസം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് തിരച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിന് 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേര് നിർദ്ദേശിച്ച വ്യക്തിയാര് ?
ചന്ദ്രയാൻ 3 ദൗത്യത്തിന്റെ റോവർ അറിയപ്പെടുന്നത്
According to the World Bank's India Development Update, what is India's projected GDP growth rate for FY 2024-25?