Children like toys, _______ ? Choose the suitable question tag.
Adon't they
Bdidn't they
Cdo they
Daren't they
Answer:
A. don't they
Read Explanation:
ചോദ്യം പോസിറ്റീവ് ആണ് , അതിനാൽ ഉത്തരം നെഗറ്റീവ് ആയിരിക്കണം. ഈ sentenceൽ auxiliary verb ഇല്ലാത്തതിനാൽ main verb നെ split ചെയ്യണം .
like =do+ like
auxiliary verb ആയിട്ട് do കിട്ടി . Children ആയത് കൊണ്ട് pronoun ആയിട്ടു they ഉപയോഗിക്കണം. അതിനാൽ ഉത്തരം don't they ആണ്.