App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ പോർട്ട്ഫോളിയോ വിലയിരുത്തുന്നത് ഏത് വിലയിരുത്തലിന്റെ ഭാഗമായാണ്?

Aനിരന്തര വിലയിരുത്തൽ

Bവാർഷിക വിലയിരുത്തൽ

Cടേം വിലയിരുത്തൽ

Dമേൽപ്പറഞ്ഞ (A), (B), (C) വയൊന്നും അല്ല

Answer:

A. നിരന്തര വിലയിരുത്തൽ

Read Explanation:

കുട്ടികളുടെ പോർട്ട്ഫോളിയോ വിലയിരുത്തുന്നത് നിരന്തര വിലയിരുത്തൽ ആണ്.


Related Questions:

According to bloom's taxonomy of educational objectives, the lowest level of cognitive domain is:-
Which is the correct example for a maxim from simple to complex?
Students overall development is emphasize in
. Concept formation is the result of different mental activities. Which of the following is the right order?
Under achievement can be minimized by