App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോൾ നിലവിലുള്ള ഭാഷാപഠനരീതി ഏതെന്നാണ് നിങ്ങളുടെ അഭിപ്രായം ?

Aഅക്ഷരാവതരണ രീതി

Bആശയാവതരണ രീതി

Cപ്രഭാഷണ രീതി

Dപാഠപുസ്തക രീതി

Answer:

B. ആശയാവതരണ രീതി

Read Explanation:

  • ആശയാവതരണ രീതിയിലൂടെ അക്ഷരത്തിലെത്തിച്ചേരുകയും അവിടെ നിന്ന്പുതിയ പദം, വാക്യം, ആശയം എന്നിവ കണ്ടെത്തി കുട്ടിയുടെ അക്ഷര ബോധ്യം ഉറപ്പിക്കാൻ കഴിയുന്നുണ്ട്.
  • പുനരനുഭവ സാധ്യതകൾ ലഭ്യമാകത്തക്ക രീതിയിലാണ് പാഠഭാഗങ്ങളുടെ ക്രമീകരണം.

Related Questions:

എൽ എസ് വൈഗോട്സ്കിയുടെ സിദ്ധാന്തപ്രകാരം അറിവ് ?
Which one is an objective of a critetien reference test?
ചുവടെ നൽകിയിട്ടുള്ളവയിൽ ഏതു തരം ചോദ്യങ്ങളാണ് കൂടുതൽ ആത്മനിഷ്ഠമായത് ?
What is the relation between curriculum and syllabus ?
An essential feature of social constructivism is: