App Logo

No.1 PSC Learning App

1M+ Downloads
'മഞ്ഞുത്തീനി' എന്നു വിളിക്കപ്പെടുന്ന പ്രാദേശിക വാതം ?

Aഫൊൻ

Bഹർമാറ്റൺ

Cലൂ

Dചിനൂക്ക്

Answer:

D. ചിനൂക്ക്

Read Explanation:

  • വടക്കേ അമേരിക്കയിലെ റോക്കിസ് പർവ്വതനിരയുടെ കിഴക്കു ചരിവിലൂടെ താഴേക്ക് വീശുന്ന ഉഷ്ണ കാറ്റാണ് 'ചിനൂക്ക്'
  • ശൈത്യത്തിൻ്റെ കാഠിന്യം കുറച്ചു കാനഡയിലെ ഗോതമ്പു കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ സൃഷ്ടിക്കുന്ന കാറ്റുകൂടിയാണ് 'ചിനൂക്ക്' .
  • 'മഞ്ഞുത്തീനി' (Snow Eater) എന്നും വിളിക്കുന്നു.

Related Questions:

ധ്രുവങ്ങളിൽ നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് വരുംതോറും കോറിയോലിസ് ബലം ----------------
വില്ലി വില്ലീസ് എന്ന ഉഷ്ണ ചക്ര വാതം വീശുന്നത് എവിടെ ?
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ?

കാറ്റിന്റെ ദിശയേയും ഗതിയേയും ബാധിക്കുന്ന ഘടകങ്ങൾ ഏതൊക്കെ ആണ് ? 

1) മർദ്ദ വ്യത്യാസങ്ങൾ. 

2) കൊറിയോലിസ് ഇഫക്ട്. 

3) ഘർഷണം

സഹാറ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്കയിലേക്കും തെക്കൻ ഇറ്റലിയിലേക്കും വീശുന്ന കാറ്റ് ?