Challenger App

No.1 PSC Learning App

1M+ Downloads
'ക്ളോറോ അസറ്റോ ഫീനോൺ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aബ്ലീച്ചിംഗ് പൗഡർ

Bകണ്ണീർ വാതകം

Cപാരസെറ്റമോൾ

Dആസ്പിരിൻ

Answer:

B. കണ്ണീർ വാതകം


Related Questions:

'വുഡ് സ്പിരിറ്റ്' എന്നറിയപ്പെടുന്ന രാസവസ്തു ഏത് ?
"ചിലി സാൾട്ട് പീറ്റർ' എന്നറിയപ്പെടുന്ന രാസ സംയുക്തമാണ് :
The compound called blue vitriol is
മാർബിളിന്റെ രാസനാമം ?
വാഷിങ്‌ സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തം.