Challenger App

No.1 PSC Learning App

1M+ Downloads
കോളറ പരത്തുന്ന ജീവികളാണ് .......... ?

Aബാക്ടീരിയ

Bഫംഗസ്

Cപ്ലാസ്മോഡിയം

Dവൈറസ്

Answer:

A. ബാക്ടീരിയ

Read Explanation:

കോളറ

  • കോളറ പടരുന്നത് മലിനജലത്തിലൂടെയും ഭക്ഷണപദാർത്ഥങ്ങളിലൂടെയുമാണ്.
  • കോളറ പടരുന്നത് മലിനജലവും ഭക്ഷണപദാർഥങ്ങളും വഴിയാണെന്ന് കണ്ടുപിടിച്ചത് - ജോൺ സ്നോ 
  • വിബ്രിയോ കോളറെ (Vibrio Cholerae) എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്.

Related Questions:

കോവിഡിന് എതിരെ പ്രതിരോധ മരുന്നായി ഉപയോഗിക്കാൻ അനുമതി ലഭിച്ച മരുന്ന് ?
കൊറോണ വൈറസിന്റെ വകഭേദമായ ബി. 1.1.529 ഇവയിൽ ഏതിനെ സൂചിപ്പിക്കുന്നു?
ഒരു ബാക്ടീരിയ രോഗമല്ലാത്തതേത് ?
കുടിവെള്ളത്തിലൂടെ പകരുന്ന രോഗം
ഡോട്ട് ചികിത്സ (Dot Treatment) ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?