Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ വാക്ക് തിരഞ്ഞെടുത്ത് എഴുതുക:

Aഅന്തസ്

Bഅന്തസ്സ്

Cഅന്ധസ്സ്

Dഅന്ധസ്

Answer:

B. അന്തസ്സ്

Read Explanation:

•    നിഘണ്ടു 
•    അഞ്ജലി 
•    ദാരിദ്ര്യം 
•    യാദൃച്ഛികം 
•    ശിപാർശ 
•    കവയിത്രി 
•    സ്രഷ്ടാവ് 
•    പീഡനം 
•    അനുഗ്രഹം 
•    കാരാഗൃഹം 
•    അഭ്യസ്തവിദ്യൻ 
•    അസ്തിവാരം 
•    അപരാധം 
•    അസാധു 
•    ആവലാതി 
•    ആവശ്യം


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദം ?
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
താഴെ കൊടുത്തവയിൽ ശരിയായ പദരൂപം ഏത്?

താഴെ പറയുന്നവയിൽ ശരിയേത് ?

  1. അസ്തിവാരം
  2. പരിണതഫലം
  3. വ്യത്യസ്ഥം
  4. ആഢ്യത്തം
    ശരിയായ പദം തിരഞ്ഞെടുക്കുക. i) സ്വച്ഛന്തം ii)സ്വച്ഛന്ദം iii) സ്വച്ചന്തം iv)സ്വച്ചന്ദം