Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ പദം എഴുതുക :

Aയാദൃശ്ചികം

Bഅവശിഷ്ട്ടം

Cനികൃഷ്ടം

Dഅടിമത്വം

Answer:

C. നികൃഷ്ടം

Read Explanation:

  • യാദൃച്ഛികം (യാദൃശ്ചികമല്ല)

  • അവശിഷ്ടം

  • അടിമത്തം

  • ജീവച്ഛവം

  • പ്രായശ്ചിത്തം

  • ആണത്തം


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശുദ്ധരൂപം കണ്ടെത്തുക :
ശരിയായ പദം തിരഞ്ഞെടുക്കുക
താഴെ കൊടുത്തവയിൽ ശരിയായ പദം ഏത് ?
ശരിയായ പദം എടുത്തെഴുതുക :
ശരിയായ പദമേത്?