ഇൻഫർമേഷൻ ടെക്നോളജി ആക്ട് മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക
Aഉടമയുടെയോ, ചുമതലയുള്ള വ്യക്തിയുടെയോ അനുമതിയില്ലാതെ ഉപയോഗിക്കുന്ന തിലൂടെ കമ്പ്യൂട്ടർ, കമ്പ്യൂട്ടർ സിസ്‌റ്റം, കമ്പ്യൂ ട്ടർ നെറ്റ്‌വർക്ക് എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചാൽ അങ്ങനെ ബാധിക്കപ്പെടുന്ന വ്യക്തിക്ക് നഷ്ടപരിഹാരവും പിഴയും നൽകാൻ അയാൾ ബാധ്യസ്ഥനാണ്.
Bഒരു ഇലക്ട്രോണിക് മാധ്യമത്തിലെ ശരിയായ രേഖകൾ നീക്കം ചെയ്യുകയോ, തെറ്റായ രേഖ കൾ ഉൾപ്പെടുത്തുകയോ ചെയ്യുന്നതാണ് സൈബർ ടാംപറിങ്ങ്.
CA യും B യും തെറ്റ്
DA യും B യും ശരി