App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ എച്ച് ഐ വി അണുബാധയ്ക്ക് കാരണമാവുകയോ, പെൺകുട്ടിയാണെങ്കിൽ ഗർഭിണിയാവുകയോ ചെയ്യുന്ന സംഭവളിലുള്ള ശിക്ഷാ നടപടികൾ?

Aജീവപര്യന്തം തടവു ശിക്ഷയും പിഴയും

B10 വർഷം തടവു ശിക്ഷയും പിഴയും

C3 വർഷം തടവു ശിക്ഷയും പിഴയും

D5 വർഷം തടവു ശിക്ഷയും പിഴയും

Answer:

A. ജീവപര്യന്തം തടവു ശിക്ഷയും പിഴയും

Read Explanation:

ചുരുങ്ങിയത് ജീവപര്യന്തം തടവു ശിക്ഷയും പിഴയും നിയമം ഉറപ്പാക്കുന്നു.


Related Questions:

ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് കൊണ്ടുള്ള ശിക്ഷ?
മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
National Tribunal Act നിലവിൽ വന്ന വർഷം ?
ഗാർഹിക പീഡന നിയമം, 2005, ഗാർഹിക പീഡനം എന്താണ് ?
ഗാർഹിക പീഡനത്തിന് ആർക്കെതിരെ പരാതി നൽകാം?