പഠന രീതികളിൽ ശരിയായവ തിരഞ്ഞെടുക്കുക : ശിശു കേന്ദ്രിത രീതിഅധ്യാപക കേന്ദ്രിത രീതിA1 മാത്രം ശരിB2 മാത്രം ശരിCഇവയൊന്നുമല്ലDഎല്ലാം ശരിAnswer: D. എല്ലാം ശരി Read Explanation: നിലവിലുള്ള പാഠ്യപദ്ധതിയാണ് പഠനരീതി എന്താവണമെന്ന് നിശ്ചയിക്കുന്നത്. പഠന രീതിയെ രണ്ടായി തിരിച്ചിരിക്കുന്നു :- ശിശു കേന്ദ്രിത രീതി അധ്യാപക കേന്ദ്രിത രീതി 1. ശിശു കേന്ദ്രിത രീതികൾ അന്വേഷണാത്മക രീതി (Inquiry Method) പ്രശ്നപരിഹരണ രീതി (Problem Solving Method) അപഗ്രഥന രീതി (Analytical Method) പ്രോജക്ട് രീതി (Project Method) കളി രീതി (Play Way Method) 2. അധ്യാപക കേന്ദ്രിത രീതികൾ ആഗമന നിഗമന രീതി (Inductive Deductive Method) പ്രഭാഷണ രീതി (Lecture Method) ഡെമോൺസ്ട്രേഷൻ രീതി (Demonstration Method) Read more in App