Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
' Appearances are often deceptive ' - ശരിയായ മലയാള ശൈലി തെരഞ്ഞെടുക്കുക:

Aഅർദ്ധരാത്രിയ്ക്ക് കുട പിടിക്കുക.

Bഅഴകുള്ള ചക്കയിൽ ചുളയില്ല

Cഅഴകിയ രാവണനാവുക

Dവേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

Answer:

B. അഴകുള്ള ചക്കയിൽ ചുളയില്ല


Related Questions:

"Make hay while the sun shines" - എന്ന ചൊല്ലിന് സമാനമായതേത് ?
'To root out' എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ പരിഭാഷ ഏത് ?
Strike breaker എന്നതിന് സമാനമായ മലയാള പദം ഏത് ?
'From' എന്നതിന് തത്തുല്യമായ പദം :
Honesty is the best policy എന്ന ഇംഗ്ലീഷ് വാക്യത്തിന്റെ മലയാള പരിഭാഷ ഏതാണ് ?