App Logo

No.1 PSC Learning App

1M+ Downloads
'Strick while the iron is hot' എന്ന ഇംഗ്ലീഷ് ചൊല്ലിനു യോജിച്ച പഴമൊഴി കൊടുത്തവയിൽ ഏതാണ് ?

Aആവശ്യക്കാരന് ഔചിത്യമില്ല

Bകടിച്ചത് കരിമ്പ് പിടിച്ചത് ഇരുമ്പ്

Cകാറ്റുള്ളപ്പോൾ തൂറ്റണം

Dകാര്യത്തിനു കഴുതക്കാലും പിടിക്കണം

Answer:

C. കാറ്റുള്ളപ്പോൾ തൂറ്റണം

Read Explanation:

  • A bird eye view - വിഗഹ വീക്ഷണം
  • Alpha and Omega - ആദിയും അന്തവും
  • Bark up the wrong tree - ഒരു കാര്യത്തെപ്പറ്റി തെറ്റിദ്ധരിക്കുക
  • Bankruptcy - പാപ്പരത്തം
  • To eat one's  own words - പറഞ്ഞതുവിഴുങ്ങുക
  • Strick while the iron is hot - കാറ്റുള്ളപ്പോൾ തൂറ്റണം

Related Questions:

Translate the proverb "Pride goes before a fall" into malayalam

താഴെയുള്ള പരിഭാഷയിൽ തെറ്റായിട്ടുള്ളത് :

1.  Put off       -       ധരിയ്ക്കുക

2.  Call upon    -   ക്ഷണിക്കുക

3.   Come out against  -    പരസ്യമായി എതിർക്കുക

4.  Get along with-   മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക

' An eye for an eye ' ഉചിതമായത് തെരഞ്ഞെടുക്കുക :
പരിഭാഷപ്പെടുത്തുക - Adjourn :
'Black leg' ഈ പ്രയോഗത്തിന്റെ മലയാള പരിഭാഷയെന്ത് ?