App Logo

No.1 PSC Learning App

1M+ Downloads

ശരിയായത് തിരഞ്ഞെടുക്കുക

മാധ്യം സ്ഥാനീയ ശരാശരി
ബഹുലകം വ്യാപാര ശരാശരി
മോഡ് നടപ്പു ശരാശരി
ബഹുലകം ഗണിത ശരാശരി

AA-4, B-1, C-3, D-2

BA-3, B-4, C-1, D-2

CA-1, B-4, C-3, D-2

DA-1, B-4, C-2, D-3

Answer:

A. A-4, B-1, C-3, D-2

Read Explanation:

മാധ്യം = ഗണിത ശരാശരി മധ്യാങ്കം = സ്ഥാനീയ ശരാശരി മോഡ് / ബഹുലകം = വ്യാപാര ശരാശരി & നടപ്പു ശരാശരി


Related Questions:

ഒന്നിലധികം സാധ്യമായ ഫലങ്ങളിൽ ഒന്ന് മാത്രം സംഭവിക്കുന്ന ഒരു പ്രവർത്തനമാണ്
ഒരു പട്ടികയുടെ അടിയിലായി നിൽകുന്ന ചില അധിക വിവരങ്ങൾ അറിയപ്പെടുന്നത്
തന്നിരിക്കുന്ന ഡാറ്റയുടെ ഒന്നാം ചതുരാംശം കണ്ടെത്തുക. 2 ,13, 3, 11, 17, 5, 7
ഒരു കൂട്ടം പ്രാപ്താങ്കങ്ങളുടെ മോഡ് മാധ്യത്തിന്റെ മൂന്നു ഇരട്ടിയാണ്. മീഡിയൻ 25 ആയാൽ മാധ്യം എത്ര?
Which of the following is an example of central tendency