App Logo

No.1 PSC Learning App

1M+ Downloads

നെഗറ്റീവ് സ്‌ക്യൂനതയെ കുറിച്ച താഴെ തന്നിട്ടുള്ളതിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. മോഡിന്റെ ഇടതുഭാഗത്ത് കൂടുതൽ ഇനങ്ങൾ കാണപ്പെടുന്നുവെങ്കിൽ അത്തരം ആവൃത്തി വക്രത്തിന് നെഗറ്റീവ് സ്‌ക്യൂനത ഉണ്ട് .
  2. ഇടതുഭാഗം നീളം കൂടുതലായിരിക്കും.
  3. മോഡ്, മധ്യാങ്കം, മാധ്യം എന്നിവയുടെ അളവുകൾ അവരോഹണക്രമത്തിലായിരിക്കും. 
  4. മാധ്യം < മധ്യാങ്കം <മോഡ്

    Aഎല്ലാം ശരി

    Biii മാത്രം ശരി

    Cഇവയൊന്നുമല്ല

    Di മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    നെഗറ്റീവ് സ്‌ക്യൂനത -മോഡിന്റെ ഇടതുഭാഗത്ത് കൂടുതൽ ഇനങ്ങൾ കാണപ്പെടുന്നുവെങ്കിൽ അത്തരം ആവൃത്തി വക്രത്തിന് നെഗറ്റീവ് സ്‌ക്യൂനത ഉണ്ട് . -ഇടതുഭാഗം നീളം കൂടുതലായിരിക്കും. -മോഡ്, മധ്യാങ്കം, മാധ്യം എന്നിവയുടെ അളവുകൾ അവരോഹണക്രമത്തിലായിരിക്കും. -മാധ്യം < മധ്യാങ്കം <മോഡ്


    Related Questions:

    Each element of a sample space is called
    സാർത്ഥകതലം ɑ=0.05 ഉള്ള ഒരു ഇരുവാൽ പരീക്ഷണത്തിന് , z സാംഖ്യാനത്തിന്ടെ നിർണ്ണായക മേഖലയാണ്
    An event contains all those elements which are either in A or in B or in both is called
    x∽U(a,b) എന്ന ഏക സമാന വിതരണത്തിന്റെ മാനക വ്യതിയാനം =

    താഴെ തന്നിട്ടുള്ള പ്രസ്ഥാവനയിൽ ശരിയായത് ഏത്

    1. മാധ്യം എല്ലാ പ്രാപ്താങ്കങ്ങളെയും ബന്ധപ്പെടുത്തി കാണുന്നു
    2. ⁠മോഡ് എല്ലാ പ്രാപ്തങ്കങ്ങളെയും ആശ്രയിക്കുന്നുണ്ട്
    3. ⁠⁠മധ്യാങ്കം എല്ലാ പ്രാപ്തഅംഗങ്ങളെയും ആശ്രയിക്കുന്നില്ല