Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് തെരഞ്ഞെടുക്കുക :

Aവാഗ്ഭടാനന്ദൻ രൂപം നൽകിയ പ്രസ്ഥാനമാണ് സമത്വസമാജം

Bസഹോദരസംഘം സ്ഥാപിച്ചത് കുമാരനാശാൻ ആണ്

Cപൊയ്കയിൽ യോഹന്നാൻ സ്ഥാപിച്ച പ്രസ്ഥാനമാണ് പ്രത്യക്ഷ രക്ഷാ ദൈവ സഭ

Dസ്വദേശാഭിമാനി പത്രത്തിന്റെ പ്രധാപിരായിരുന്നു കെ. കേളപ്പൻ

Answer:

C. പൊയ്കയിൽ യോഹന്നാൻ സ്ഥാപിച്ച പ്രസ്ഥാനമാണ് പ്രത്യക്ഷ രക്ഷാ ദൈവ സഭ

Read Explanation:

  • വൈകുണ്ഠ സ്വാമികൾ രൂപം നൽകിയ പ്രസ്ഥാനമാണ് സമത്വസമാജം.

  • സഹോദരസംഘം സ്ഥാപിച്ചത് സഹോദരൻ അയ്യപ്പനാണ്.

  • പൊയ്കയിൽ യോഹന്നാൻ സ്ഥാപിച്ച പ്രസ്ഥാനമാണ് പ്രത്യക്ഷ രക്ഷാദൈവസഭ.

  • സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്നു കെ. രാമകൃഷ്ണപിള്ള


Related Questions:

Who is known as 'Father of Kerala Renaissance' ?

താഴെ നൽകിയിരിക്കുന്നവയിൽ പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സംഘടനകൾ ഏതൊക്കെയാണ് ?

i) സുധർമ്മ സൂരോദയം സഭ

ii) ജ്ഞാനോദയം സഭ

iii) സ്വതന്ത്ര സാഹോദര്യ സഭ

iv) ഷൺമുഖവിലാസം സഭ

ഹരിജനങ്ങളുടെ അഭിവൃദ്ധിക്കായി അയ്യങ്കാളി രൂപം കൊടുത്ത സാധുജന പരിപാലന സംഘം സ്ഥാപിക്കപ്പെട്ട വർഷം :

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് രേഖപ്പെടുത്തുക

  1. ശ്രീനാരായണഗുരു - ആത്മോപദേശശതകം
  2. ചട്ടമ്പി സ്വാമികൾ - വേദാധികാര നിരൂപണം
  3. വൈകുണ്ഠ സ്വാമികൾ - പ്രാചീന മലയാളം
  4. വാഗ്ഭടാനന്ദൻ - അഭിനവ കേരളം
    The women activist who is popularly known as the Jhansi Rani of Travancore