App Logo

No.1 PSC Learning App

1M+ Downloads

ശേരിയായ ജോഡി തിരെഞ്ഞെടുക്കുക ?

  1. ലാസ്കോ - ഫ്രാൻസ്
  2. ഷോവെ - ഇറ്റലി
  3. ഭിംബേഡ്ക - ഇന്ത്യ
  4. അൾട്ടാമിറ - സ്പെയിൻ

    Aമൂന്ന് മാത്രം

    Bഒന്നും മൂന്നും നാലും

    Cഎല്ലാം

    Dനാല് മാത്രം

    Answer:

    B. ഒന്നും മൂന്നും നാലും

    Read Explanation:

    • കാള                    - ലാസ്കോ (ഫ്രാൻസ്)
    • കാട്ടുപോത്ത്    - ഷോവെ (ഫ്രാൻസ്)
    • കാട്ടുപന്നി         - അൾട്ടാമിറ (സ്പെയിൻ)
    •  സംഘനൃത്തം - ഭിംബേഡ്ക (ഇന്ത്യ) 
    •  വേട്ടയാടൽ      - ഭിംബേഡ്ക (ഇന്ത്യ) 

    Related Questions:

    ഹെർമൻ എബിൻ ഹോസിൻറെ ജന്മദേശം?
    Listening to students' questions, concerns, and responses attentively to tailor feedback and instruction is :
    അധ്യാപക കഥകൾ എഴുതി പ്രശസ്തനായ കഥാകൃത്താണ് ?
    നവീന ശിലായുഗത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന സ്ഥലങ്ങളിൽ പെടാത്തത് ഏത് ?
    Which of the following is an example of higher-order of cognitive learning outcome?