Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധമുള്ള നേതാക്കളുടെ ശരിയായ ജോഡി തെരഞ്ഞെടുക്കുക?

i)ആനി ബസന്റ് 
ii)ബാലഗംഗാധരതിലക് 
iii)സുഭാഷ് ചന്ദ്രബോസ്
 iv)ഗോപാലകൃഷ്ണഗോഖലെ

A(i) & (iv)

B(ii)&(iii)

C(iii)& (iv)

D(i) & (ii)

Answer:

D. (i) & (ii)

Read Explanation:

ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധമുള്ള നേതാക്കൾ- ആനി ബസന്റ് ,ബാലഗംഗാധരതിലക്


Related Questions:

'അനുശീലൻ സമിതി' എന്ന വിപ്ലവ സംഘടനയ്ക്ക് രൂപം കൊടുത്തത് ആര്?
താഴെ പറയുന്ന പേരുകളിൽ “സ്വതന്ത്ര ലേബർ പാർട്ടി" രൂപീകരിച്ചത് ആരെന്ന് കണ്ടെത്തുക ?
Who was the first President of the All India Muslim League, founded in 1906?
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 'സ്വദേശി പ്രസ്ഥാനം' ആരംഭിച്ചത് ഏത് വർഷം?

താഴെ കാണിച്ച സംഭവങ്ങളെ കാലഗണന അനുസരിച്ചു ക്രമീകരിക്കുക.

(a) ബ്രിട്ടീഷ് ഗവൺമെൻ്റ് ഇന്ത്യയിൽ റൗലറ്റ് നിയമങ്ങൾ പാസാക്കി.

(b) ഗദ്ദർ പാർട്ടി അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ സ്ഥാപിച്ചു.

(c) ആനി ബസന്റിന്റേയും ബാല ഗംഗാധര തിലകിന്റേയും നേതൃത്വത്തിൽ ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചു.

(d) സി.ആർ. ദാസും മോത്തിലാൽ നെഹ്റുവും ചേർന്ന് സ്വരാജ് പാർട്ടി രൂപീകരിച്ചു.