App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനവുമായി ബന്ധപ്പെട്ട ശരിയായ ജോടികൾ തിരഞ്ഞെടുക്കുക

1916 ആനിബസൻറ്
1917 കെ പി രാമൻ
1918 ആസാദ് അലിഖാൻ ബഹദൂർ
1919 സി പി രാമസ്വാമി

AA-4, B-1, C-2, D-3

BA-1, B-3, C-4, D-2

CA-2, B-1, C-3, D-4

DA-1, B-4, C-3, D-2

Answer:

D. A-1, B-4, C-3, D-2

Read Explanation:

  • 1916 - പാലക്കാട്

    1917 - കോഴിക്കോട്

    1918 -തലശ്ശേരി

    1919 -വടകര

    1920 -മഞ്ചേരി

  • അഞ്ചാം മലബാർ ജില്ലാസമ്മേളന വേദിയിൽ നിന്നും ഇറങ്ങി പോയത് - ആനിബസന്റും സംഘവും


Related Questions:

കേരളത്തിൽ നിയമലംഘനപ്രസ്ഥാനത്തിൻ്റെ വേദി ഏത്?
കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ വേദി ആയിരുന്ന സ്ഥലം ?
Dr. K.B. Menon is related with
രണ്ടാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് കെ.കേളപ്പനായിരുന്നു.

2.കേരളത്തിൽ കെ.കേളപ്പൻ നയിച്ച ഉപ്പ് സത്യാഗ്രഹ ജാഥയിൽ അദ്ദേഹമുൾപ്പടെ 25 പേരുണ്ടായിരുന്നു.

3.“വരിക വരിക സഹജരെ” എന്ന ഗാനം ഉപ്പു സത്യാഗ്രഹത്തിന്റെ ജാഥാ ഗാനമായിരുന്നു.