കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തെ തുടർന്നു നിരാഹാരം നടത്തി മരണപ്പെട്ട സത്യഗ്രഹി?
Aഅംശി നാരായണപിള്ള
Bടി.ആർ.കൃഷ്ണസ്വാമി അയ്യർ
Cകുഞ്ഞിരാമൻ അടിയോടി
Dമൊയ്യാരത്ത് ശങ്കരൻ
Aഅംശി നാരായണപിള്ള
Bടി.ആർ.കൃഷ്ണസ്വാമി അയ്യർ
Cകുഞ്ഞിരാമൻ അടിയോടി
Dമൊയ്യാരത്ത് ശങ്കരൻ
Related Questions:
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് കെ.കേളപ്പനായിരുന്നു.
2.കേരളത്തിൽ കെ.കേളപ്പൻ നയിച്ച ഉപ്പ് സത്യാഗ്രഹ ജാഥയിൽ അദ്ദേഹമുൾപ്പടെ 25 പേരുണ്ടായിരുന്നു.
3.“വരിക വരിക സഹജരെ” എന്ന ഗാനം ഉപ്പു സത്യാഗ്രഹത്തിന്റെ ജാഥാ ഗാനമായിരുന്നു.